നെയ്യാറ്റിൻകര :മണിവിള ആനന്ദഭവനിൽ അയ്യപ്പൻപിള്ളയുടെ ഭാര്യ പാവനാദേവി (71) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രികാദേവി,സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.