കോവളം : ആവാടുതുറ വിനീത ഭവനിൽ രവീന്ദ്രൻ നായരുടെയും സുഭദ്രാമ്മയുടെയും മകളും കല്ലിയൂർ ചാത്തറതലയിൽ രാധാകൃഷ്ണൻ നായരുടെ (കെ.എസ്.ആർ.ടി.സി) ഭാര്യയുമായ വിനീത (40) നിര്യാതയായി. മക്കൾ: അഭിഷേക്, അഭിലാഷ്. സഞ്ചയനം: 30ന് രാവിലെ 8.30ന്.

സുകുമാരൻ നായർ

വെട്ടുറോഡ് : സൈനിക സ്കൂളിന് സമീപം കുന്നുവിള വീട്ടിൽ പി. സുകുമാരൻ നായർ (59) നിര്യാതനായി. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: അരുൺ, ആതിര, അഖിൽ. മരുമകൻ: ബിജുകുമാർ.

പ്രസന്നരാജൻ

കഴക്കൂട്ടം: ഉഷസ്, എഫ്.സി.ജെയ്ക്ക് സമീപം പ്രസന്നരാജൻ (58) നിര്യാതയായി. ഭർത്താവ്: എസ്. രാജൻ. മക്കൾ: സുജയ്, രാജീവ്, രാജിത. മരുമക്കൾ: അനിൽകുമാർ, രേഷ്മ, ശ്യാം. സഞ്ചയനം: 30ന് രാവിലെ 8ന്.