പരവൂർ: കുറുമണ്ടൽ രവി വിഹാറിൽ റിട്ട. ബി.എസ്.എൻ.എൽ എൻജിനീയർ രാജേന്ദ്രൻ നായരുടെ (കോട്ടയം ഗാന്ധിനഗർ മുടിയൂർക്കര ശ്രീകോവിൽ വീട്) ഭാര്യ ഡോ. മീനാകുമാരി (റിട്ട. സൈന്റിഫിക് ഓഫീസർ, കോട്ടയം എം.ജി യൂണിവേഴ്സിറ്റി - 57) നിര്യാതയായി. മക്കൾ: ദീപക്.ആർ. നായർ, അരവിന്ദ്.ആർ.നായർ. മരുമകൾ: ഡോ. പൂജ.