radhakrishnan-k-68

കൊ​ട്ടാ​ര​ക്ക​ര: യോ​ഗ​ക്ഷേ​മ​സ​ഭ കൊ​ല്ലം ജി​ല്ലാ മുൻ പ്ര​സി​ഡന്റും നി​ല​വിൽ വൈ​സ് പ്ര​സി​ഡന്റു​മാ​യ കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം പ്ര​ണ​വ​ത്തിൽ കെ. രാ​ധാ​കൃ​ഷ്​ണൻ (റി​ട്ട. ഹെ​ഡ്​ മാ​സ്റ്റർ അം​ബി​കോ​ദ​യം എ​ച്ച്.എ​സ്.എ​സ് നെ​ടി​യ​വി​ള​-68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഉ​ഷാ​ദേ​വി. മ​ക്കൾ: അ​നൂ​ഷ, അ​ഡ്വ. ആർ. നി​തീ​ഷ് (കൊ​ട്ടാ​ര​ക്ക​ര ബാർ). മ​രു​മ​ക്കൾ​: ബി​നീ​ഷ്, സൗ​മ്യ.