അഞ്ചൽ: പിറവന്തൂർ അലിമുക്ക് ആലയിൽ വീട്ടിൽ വിമലന്റെ ഭാര്യയും പരേതരായ രാമകൃഷ്ണന്റെയും നളിനാക്ഷിയുടെയും മകളുമായ കൃഷ്ണകുമാരി (55) നിര്യാതയായി. മകൻ: വിവേക്.