മുട്ടത്തറ : കല്ലുംമൂട് ചെറുവല്ലി മുടുമ്പിൽ വീട്ടിൽ ടി.സി 42/869 ൽ എൻ. മണിയന്റെ ഭാര്യ കെ. ലളിത (75) നിര്യാതയായി. മക്കൾ: എം. ബാബു, എൽ. ഗീത, എൽ. ഷീല, എൽ. ബിന്ദു, എൽ. മഞ്ജു. മരുമക്കൾ: ബിന്ദു, സന്തോഷ്, ശശി കെ, രാജൻ, രാജേഷ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

സദാശിവൻ

അരുവിക്കര : ഇടമൺമുകൾ ലതാലയത്തിൽ ജി. സദാശിവൻ (87, റിട്ട. സീനിയർ മാനേജർ, സ്റ്റേറ്റ് ടൂറിസം ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജെ. തങ്കമ്മ. മക്കൾ: ലത, ഗീത (ഗവ. എച്ച്.എസ്, പ്ളാവൂർ), സുജ, മഞ്ജുഷ (അങ്കണവാടി വർക്കർ, അരുവിക്കര). മരുമക്കൾ: രാമകൃഷ്ണൻ (റിട്ട. ഡെ. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി), പരേതരായ സത്യദേവൻ (ടെക്നിക്കൽ എഡ്യൂക്കേഷൻ), രാജ് (പേഴ്സണൽ മാനേജർ, കയർഫെഡ്), അനിൽകുമാർ (കെ.ആർ. എഫ്.ബി)