നെടുമ്പന: ജനയുഗം ജീവനക്കാരൻ കളയ്ക്കൽ ബൈജു സദനത്തിൽ (അമൽവില്ലാ) വാസുദേവന്റെയും സരോജിനിയുടെയും മകൻ ബൈജു രാജ് (സി.പി.ഐ കളയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി - 45) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൽ രാജ്, അഖിൽ രാജ്. സഹോദരൻ: ജയരാജ്.