thomas-k-g-75

കിഴ​ക്കേ കല്ല​ട: ഹൈ​ദ​രാ​ബാ​ദ് ഇ.സി.ഐ.എൽ മുൻ ജീ​വ​ന​ക്കാ​രൻ സെ​ക്ക​ന്ത​റാ​ബാ​ദ് എ.എസ് റാ​വൂ ന​ഗറിൽ എൽ.ഐ.ജി.ബി പ്ലോ​ട്ട് ന​മ്പർ 483 ബിയിൽ കെ.ജി. തോ​മ​സ് (75) നി​ര്യാ​ത​നാ​യി. ഭാര്യ: ഏ​ലി​യാ​മ്മ (കുഞ്ഞു​മോൾ, ചി​റ്റു​മ​ല വെൻ​കുള​ത്ത് കു​റ്റിയിൽ കു​ടും​ബാംഗം). മക്കൾ: റെ​നിൽ, ര​ഞ്​ജി​ത്ത് (ഇരുവരും ബെ​ഹ്‌റിൻ), റീ​ന ഷാജി (അ​ദ്ധ്യാപിക). മ​രു​മക്കൾ: ജി​നു റെ​നിൽ, റി​നു ര​ഞ്​ജിത്ത് (ഇരുവരും ബെ​ഹ്‌റിൻ), ഷാജി (എ​സ്.ബി.ഐ ഹൈ​ദ​രാ​ബാ​ദ്).