വട്ടപ്പാറ : കിഴക്കേകോണം സുനിത ഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (63) നിര്യാതയായി. മക്കൾ: സുനിതകുമാരി, സുനിൽകുമാർ. മരുമക്കൾ: രാമചന്ദ്രൻനായർ, ശ്രീലത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.