അങ്കമാലി: കറുകുറ്റി പടയാട്ടിൽവീട്ടിൽ ദേവസിയുടെ മകൻ വർഗീസ് (54) മസ്‌കറ്റിൽ നിര്യാതനായി. ഭാര്യ: കറുകുറ്റി പൈനാടത്ത് കുടുംബാംഗം ലിറ്റി. മക്കൾ: സ്റ്റിവിൻ, കോളിൻ. സംസ്‌കാരം പിന്നീട്.