കടയ്ക്കാവൂർ: കവലയൂർ എം. വി. നിവാസിൽ പരേതനായ വിജയൻെറ ( റിട്ട.താലൂക്കാഫീസ് ഉദ്ദോഗസ്ഥൻ)ഭാര്യ സരോജനി (73) നിര്യാതയായി. മക്കൾ: ലിസി, ഡാളി, പരേതനായ സജീവൻ.മരുമക്കൾ: ജയൻ, സജീവൻ,അമ്പിളി.സഞ്ചയനം 29ന് രാവിലെ 8:30ന്.