ബാലരാമപുരം: ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ റസൽപ്പുരം വാർഡിൽ നടന്ന മാസ്‌ക് വിതരണം ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ദീപുകുമാർ,​ റസൽപ്പുരം രഞ്ചിത്ത്,​ അനീഷ് കുമാർ എന്നിവർ നേത്യത്വം നൽകി.