വർക്കല: പാളയംകുന്ന് ലൈലാ സദനത്തിൽ പരേതനായ സി.പി.സുശീലൻ വൈദ്യരുടെ ഭാര്യ ജഗദമ്മ. എൻ (84) നിര്യാതയായി. മക്കൾ: ലൈലാസുശീലൻ (തന്ത്രി), ശശാങ്കൻ, പരേതനായ സോഹൻ ലാൽ, രാധാകൃഷണൻ. മരുമക്കൾ: എൻ.മധുസൂദനൻ, അംബിക ബി, തങ്കമണി പി, ബിന്ദു എസ്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജ്യോതിഷ് എം.എസ് ചെറുമകനാണ്. സഞ്ചയനം 30ന് രാവിലെ 9ന്.