മലയിൻകീഴ് : മാറനല്ലൂർ അരുവിക്കര കൊട്ടാരത്തല പുത്തൻ വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ശ്രീദേവിഅമ്മ (76) നിര്യാതയായി.മക്കൾ :ശ്രീകുമാരൻനായർ,രാമചന്ദ്രൻനായർ,രാധാകൃഷ്ണൻനായർ.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8ന്.