കല്ലമ്പലം: കുഞ്ചയ്ക്കവിള കാഞ്ഞിരംവിള വീട്ടിൽ പരേതനായ സത്യദാസിന്റെ ഭാര്യ പത്മാവതി (79) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്. മരുമകൾ: ആശ.