covid

കണ്ണൂർ: ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദുബായിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

ഇതുവരെ 6300 ഇന്ത്യക്കാർക്കാണ് വിദേശത്ത് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ മാത്രം 2000 പേർക്കും രോഗം സ്ഥിരീകരിച്ചു.