കിളിമാനൂർ: പുളിമാത്ത് കുടിയേല എൻ.കെ.സദനത്തിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ഗോമതി (84) നിര്യാതയായി.മക്കൾ: ഷീല, ജോഷി, അനിതൻ, മുനിതൻ, സനതൻ. മരുമക്കൾ: ഗിരി,രാജൻ ,ഷീജ, ദീപ, സൂര്യ. സഞ്ചയനം: വ്യാഴം രാവിലെ 8 ന്.