പോത്തൻകോട്: പ്ലാമൂട് മൈപറമ്പിൽ മണിവീണയിൽ ദിവാകരൻ പിള്ളയുടെ ഭാര്യ ബേബി അമ്മ (60)നിര്യാതയായി . മക്കൾ: മണികണ്ഠൻ നായർ , സന്തോഷ് കുമാർ, സജി കുമാർ. മരുമക്കൾ: രജിത, അമൃത, ദിവ്യ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.