മുരുക്കുംപുഴ : കരിക്കോത്തിൽ വീട്ടിൽ ടെൽമ ലിയോൺ (58) നിര്യാതയായി. ഭർത്താവ്: ലിയോൺ പെരേര. മക്കൾ: സുനൈന, സുനന്ദു, സുനേഷ്. മരുമക്കൾ: സുനിൽ, രേഷ്‌മ, മീര.

ബാബു

താന്നിമൂട് : തോപ്പുവിള ശ്രീരാഗം ഭവനത്തിൽ ബാബു എസ് (59) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: ബാബുജ വിദ്യ, ബാബുജ ദേവി. സഞ്ചയനം: 1ന്.

ഗോപാലകൃഷ്ണ കുറുപ്പ്

തിരുവനന്തപുരം : വട്ടി​യൂർക്കാവ്, അറപ്പുര കെ.വി​.എൻ ലെയ്‌ൻ ഹൃദയശ്രീയിൽ കെ.എൻ. ഗോപാലകൃഷ്ണ കുറുപ്പ് (85, റിട്ട. അക്കൗണ്ടന്റ് ഫിലിംസ് ഡിവിഷൻ ഗവ. ഒഫ് ഇന്ത്യ) നി​ര്യാതനായി​. ആലപ്പുഴ, കലവൂർ കുളമാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജലജ, വാസുദേവൻ, ശ്രീലത നായർ, വേണുഗോപാൽ കുറുപ്പ്. മരുമക്കൾ: വാസുദേവൻ പിള്ള, ജ്യോതികുമാർ, അനിത ബി.

.

കോമളം

പാപ്പനംകോട് : വിശ്വംഭരൻ റോഡിൽ ഇഞ്ചിപ്പുല്ലുവിള ചന്ദനാലയത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ (ഗവ. പ്രസ്) ഭാര്യ കോമളം (73, സെക്രട്ടേറിയറ്റ്) നിര്യാതയായി. മക്കൾ: ഇന്ദു, സിന്ധു (ഡൽഹി), ബിന്ദു (സെക്രട്ടേറിയറ്റ്). മരുമക്കൾ: പരേതനായ രാജൻ, രാജേന്ദ്രൻ, ബിജു ഐ.എസ്. (ബിസിനസ്). സഞ്ചയനം: 3ന് രാവിലെ 8ന്.