മലയിൻകീഴ് : പേയാട് ഭജനമഠം റോഡിൽ, സായി കൃപയിൽ രാജപ്പൻനായരുടെ ഭാര്യ
സുധാരാജൻ(59,എസ്.ബി.എം.ആർ.എ .ഡി-14) നിര്യാതയായി. മകൾ :ഗീതു എസ്.രാജൻ.മരുമകൻ : എസ്.പ്രവീൺകുമാർ. സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8.30 ന്.