പിറവം: പാഴൂർ കാളംപുറത്ത് ശോശാമ്മ കുര്യാക്കോസ് (96) നിര്യാതയായി. മക്കൾ: പരേതനായ തമ്പി, പരേതയായ മേരി, മോഹൻ, ശാലിനി. മരുമക്കൾ: ഏലിയാസ്, ബേബി, സൂസൻ, രാജി