joseph-70

കുമ്പളങ്ങി: കോയാബസാർ തളികശേരി വീട്ടിൽ ടി.വി. ജോസഫ് (70) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ബിജോയ് (മിനിക്കോയ് ലക്ഷദീപ്), ബിൻസി, ബിനോയ്. മരുമക്കൾ: ഐഷുമ്മബീഗം, ജസ്റ്റിൻ, മരിയാനി.