കൽവത്തി: സി.പി.തോടിനു സമീപം ഷംസു സാഹിബിന്റെ (തെക്കൻ) ഭാര്യ നൂർജഹാൻ (68) നിര്യാതയായി. മക്കൾ: റഹീം, ഹസീന, സാബിറ, ഷീബ, പരേതരായ ഷാജി, ഷമീർ. മരുമക്കൾ: സലാം, ഷഹീർ, അഷറഫ്, ഷൈല, സഫിയ, ആശ.