santhamma-

മുടപുരം:കോരാണി കൊടുവാറ കോണത്ത്പുത്തൻ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ശാന്തമ്മ .ബി ( 78 ) നിര്യാതയായി .മക്കൾ :ശ്രീലത ,ശ്രീകുമാർ, ശ്രീകുമാരി .മരുമക്കൾ :മുരളീധരൻ നായർ ശാലിനി ,ഋഷി കെ.നായർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് .