മലയിൻകീഴ് : പേയാട് ഭജനമഠം റോഡ് ശ്രീപത്മത്തിൽ കമലമ്മ (76,എസ്.ബി.എം.ആർ.എ.എ.45) നിര്യാതയായി.മക്കൾ : ലതാകുമാരി, ഉഷാഅനിൽ,രാധാകൃഷ്ണൻ,മണികണ്ഠൻ. മരുമക്കൾ: സുരേഷ്,അനിൽകുമാർ,ഗിരിജ,കവിത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്