ചിറയിൻകീഴ് : പുരവൂർ ചെക്കാണിക്കൽ വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (91) നിര്യാതയായി. മക്കൾ: പത്മിനിഅമ്മ, ജയകുമാരൻ നായർ (എക്‌സ് സർവീസ്), ഗിരിജ, ലതികാകുമാരി. മരുമക്കൾ: രാജേന്ദ്രൻതമ്പി, പ്രസന്നകുമാരി, സോമശേഖരൻ നായർ, ശശിധരൻ നായർ. സഞ്ചയനം: 3ന് രാവിലെ 8.30ന്.