vidya

കള്ളിക്കാട്‌:പന്ത ദൈവപ്പുര ഹേമമാലിനി ഭവനിൽ വിദ്യാധരൻ (75) നിര്യാതനായി.ഭാര്യ:ശോഭന.മക്കൾ:പ്രിയ, പ്രിജി മോൻ.മരുമക്കൾ:ബൈജുകുമാർ,സന്ധ്യ.സഞ്ചയനം:ശനിയാഴ്ച രാവിലെ 9ന്.