പോത്തൻകോട്: സിജി നിവാസിൽ എസ്.കൃഷ്ണന്റെ ഭാര്യ ആർ.ഓമന (63 ) നിര്യാതയായി. മകൾ :സിജി . മരുമകൻ : വിജീഷ് കുമാർ.