കഴക്കൂട്ടം : ചെമ്പഴന്തി കീരിക്കുഴിയിൽ വടക്കേ പുത്തൻവീട്ടിൽ എ.കുമാർ (52 )നിര്യാതനായി. ഭാര്യ :സൈരന്ധ്രി .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.