മുരുക്കുംപുഴ : മൂപ്പൻവിളാകം പ്രഭയിൽ എൽ. പ്രഭാവതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: വത്സല, വത്സൻ, മുരളീധരൻ. മരുമക്കൾ: പ്രേമരാജൻ, സുലഭ, ദീപ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

സൈമൺ

പരശുവയ്ക്കൽ : മേലെ കിടാരക്കുഴി വീട്ടിൽ ജി. സൈമൺ (62) നിര്യാതനായി. ഭാര്യ: പുഷ്പലീല. മക്കൾ: പരേതനായ അനിൽ, സുനിൽ, ഷിബു. മരുമക്കൾ: ജിന്റു (ടീച്ചർ, ഉദയാ കോൺവെന്റ്, ധനുവച്ചപുരം). പ്രാർത്ഥന: 27ന് പകൽ 3ന്.