കോവളം : തിരുവല്ലം പ്ളാങ്ങൽ ജംഗ്ഷൻ ഷാരോൺ വില്ലയിൽ ഷാഹുൽ ഹമീദ് (87) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷഹീർ, ഷഹീദ, ഷാജഹാൻ, ഷഫിക്ക, ഷിറാഫ്. മരുമക്കൾ: മൊയ്‌തിൻ ഖാൻ, ജലാൽ, റോസിന, ഹലീമ, റീന.
ശാന്തകുമാരി
കോവളം : മുട്ടയ്ക്കാട് ചാനൽകര ഉൗറ്ററത്തല മേലേവീട്ടിൽ മുട്ടയ്ക്കാട് ശശികുമാറിന്റെ ഭാര്യ കെ. ശാന്തകുമാരി (67) നിര്യാതയായി. മക്കൾ: ഷീജ എസ്, ഷിബുരാജ്.