ചേരപ്പള്ളി : അണക്കര സുരേഷ് ഭവനിൽ പരേതനായ കെ. നടേശനാശാരിയുടെ ഭാര്യ എ. ലക്ഷ്മിക്കുട്ടി (68) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ബൈജു, പ്രദീപ്. മരുമക്കൾ: മിനിമോൾ സുരേഷ്, ദീപബൈജു, രാജീപ്രദീപ്. സഞ്ചയനം: 30ന് 9ന്.

ജയകുമാരി

തിരുവനന്തപുരം : മണക്കാട്, കമലേശ്വരം എച്ച്. നമ്പർ 9, കമൽ നഗറിൽ പി. ജയകുമാരി (60) നിര്യാതയായി. ഭർത്താവ് : കെ. സുദർശനൻ നായർ (റിട്ട. എ.ഇ.ഒ). മക്കൾ: ജി.എസ്. സുജ (ക്രൈസ്റ്റ് നഗർ സ്കൂൾ, തിരുവല്ലം), ജി.എസ്. സുജീഷ് (മരിക്കാർ മോട്ടോർസ്). മരുമക്കൾ: ആർ. സുനിൽകുമാർ (ടെക്‌നോപാർക്ക്), ദിവ്യ (പഞ്ചാബ് നാഷണൽ ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.