തിരുമല:അണ്ണൂർ, എ.ബി.ആർ.എ 258 ഇ അരുൺ നിവാസിൽ വിനായകൻ പിള്ള-ഗീത ദമ്പതികളുടെ മകൻ വി.ജി. ഗുരുദത്ത് (27) നിര്യാതനായി. സംസ്കാരം ചെന്നൈയിൽ നടത്തി.