pic-

ഇടുക്കി : ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച വാർഡുകളിൽ അവശ്യസാധ്യനങ്ങൾ വീട്ടിലെത്തിച്ച് നൽകും. കട്ടപ്പന നഗരസഭയിലെ മൂന്ന് വാർഡുകളിലും നത്തുകല്ലിനോട് ചേർന്നുള്ള വാർഡുകളിലുമാണ് ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.