കല്ലമ്പലം:കല്ലമ്പലത്തെ പ്രാദേശിക ലേഖകർക്ക് ബി.ജെ.പി സംസ്ഥാന സമിതിയംഗം ഡോ. തോട്ടയ്ക്കാട് ശശി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.കർഷക മോർച്ച ജില്ലാ ട്രഷറർ ഉല്ലാസ് കല്ലമ്പലം,മണ്ഡലം ജനറൽസെക്രട്ടറി സജി.പി മുല്ലനല്ലൂർ,വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു,ബി.ജെ.പി കരവാരം പഞ്ചായത്ത് ജനറൽസെക്രട്ടറി വി.രാജീവ്,നാവായിക്കുളം പഞ്ചായത്ത് സമിതി ജനറൽസെക്രട്ടറി അശോകൻ എന്നിവരോടൊപ്പമാണ് ശശി മാദ്ധ്യമപ്രവർത്തകരെ കാണാനെത്തിയത്