വർക്കല: ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി നടത്തുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഅഡ്വ.വി.ജോയി.എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എഎച്ച്സലിം,സ്ഥിരം സമിതിഅദ്ധ്യക്ഷൻ ജയസിംഹൻ,സ്ഥിരം സമിതിഅധ്യക്ഷ അരുണഎസ്.ലാൽ,കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽഓഫീസർ ഡോ. അൻവർഅബ്ബാസ്,പഞ്ചായത്ത്സെക്രട്ടറി സുബിൻ,അസി.സെക്രട്ടറികിരൺ ചന്ദ്,വില്ലേജ്എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ, ഓവർസീയർ ഷിജി,ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർഗോപകുമാർ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ബി.സുജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജി എന്നിവർ പങ്കെടുത്തു.