krishna

കുമാരപുരം: പൊതുജനം റോഡ് സൈലന്റ് നഗർ ജി-8 ൽ കെ.എസ.ഇ .ബി റിട്ടയേർഡ് സീനിയർ സൂപ്രണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം ലൈസൻ ബുക് ഹൗസ് ഉടമയുമായ എം.കൃഷ്ണശർമ (90 ) നിര്യാതനായി. ഭാര്യ പരേതയായ സരസ്വതി അന്തർജ്ജനം. മകൻ കെ. മോഹനൻ (പൊലീസ് ഫോറൻസിക് വിദഗ്ധൻ , റിട്ട. ജോയിന്റ് ഡയറക്ടർ പൊലീസ് ഫോറൻസിക് സയൻസ് ലാബ് )