kunju

കോട്ടുകാൽ: പയറ്റുവിള തെങ്ങുംപള്ളി ജയകൃഷ്ണഭവനിൽ റിട്ട. അദ്ധ്യാപകൻ ടി.കുഞ്ഞുകൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: കുമാരി അംബിക, ജയചന്ദ്രൻ (മാനേജർ നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്ക്), ജയപ്രകാശ് (അസി: മാനേജർ, കെൽടോൺ), ജയപ്രസാദ് (ജ്യോത്സ്യർ ബാലരാമപുരം), ജയപ്രതാപ് (സോയിൽ കൺസർവേഷൻ). മരുമക്കൾ: വിജയകുമാരൻ നായർ (റിട്ട. മാനേജർ, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്) ബിന്ദു, ശ്രീലേഖ, മഞ്ജു, സ്മിത (അദ്ധ്യാപിക). സഹോദരങ്ങൾ: പരേതരായ അയ്യപ്പൻ പിള്ള (ഡപ്യൂട്ടി തഹസിൽദാർ), കണ്ണറവിള ബാലകൃഷ്ണപിള്ള (ജ്യോത്സ്യർ). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.