ചേങ്കോട്ടുകൊണം: തുണ്ടത്തിൽ പ്ലാവിള വീട്ടിൽ ശശിധരകുറുപ്പ് (74) നിര്യാതനായി. ഭാര്യ : ലീലാമ്മ.
മക്കൾ : ശലിന കുമാരി, ശലിനേഷ്.മരുമക്കൾ : സുനിൽ കുമാർ, സുധ.
സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്