കടയ്ക്കാവൂർ:അഞ്ചുതെങ്ങ് അർജ്ജുന നിവാസിൽ കെ.അർജ്ജുനൻ(98) നിര്യാതനായി. ഭാര്യ പരേതയായ പങ്കജാക്ഷി. മക്കൾ സുഗുതൻ, സോമദത്തൻ, സുരേഷ്ബാബു, സതീഷ്. മരുമക്കൾ: പരേതയായ പ്രേമകുമാരി,ഓമന, ലിസികുമാരി, ശുഭ. സഞ്ചയനം മേയ് 1ന് രാവിലെ 8:30ന്.