pic-

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തി അടച്ചു.തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കും സമീപം കാരക്കോണം ,കുന്നത്തുകാൽ മേഖലയിലെ റോഡുകളാണ് തമിഴ്നാട് മണ്ണിട്ട് അടച്ചത്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് കരുതുന്നത്.