ആറ്റിങ്ങൽ : എ.സി.എ.സി.നഗർ മൂഴിയിൽ കുന്നുംപുറത്തുവീട്ടിൽ ബി.ബാബുവിന്റെ ഭാര്യ ബി.സരസ്വതി (62) നിര്യാതയായി. മക്കൾ: ബി.ബിജുകുമാരൻ (ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ, കട്ടേല,ശ്രീകാര്യം), ബി.സാജു (സൗദിഅറേബ്യ) മരുമക്കൾ: എസ്.ആര്യ, ബി.രജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30.ന്‌