കോയിവിള തെക്ക്: പാവുമ്പായിൽ ഉത്രാടത്തിൽ പരേതനായ എം.എൻ. ശ്രീധരൻപിള്ളയുടെയും ഗോമതിഅമ്മയുടെയും മകൻ എം.എസ്. ബാബു (റിട്ട. കെ.എം.എം.എൽ - 60) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പരേതനായ അഖിൽ (അമ്പു), അഹില. മരുമകൻ: രഞ്ജിത്ത് (ഫയർ ഫോഴ്സ് ശാസ്താംകോട്ട). സഞ്ചയനം മേയ് 3ന് രാവിലെ 8ന്.