തിരുവനന്തപുരം: ലോക്ക് ഡൗൺ തീരുംമുമ്പ് ചാർട്ടേഡ് വിമാനത്തിൽ ഗൾഫിൽ നിന്നുള്ള പ്രവാസി മലയാളികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി നേടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറെടുത്തു കഴിഞ്ഞു.