ajoy
സി.അജോയ്

കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറിയായി ചുമതലയേറ്റ സി.അജോയ്. കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു. ഇടുക്കി, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. 2008 മുതൽ 2010 വരെ ചലച്ചിത്ര അക്കാഡമിയിൽ പ്രോഗ്രാം മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.