university

തിരുവനന്തപുരം: കൊവിഡ് കാരണം പ്രവർത്തനം നിറുത്തിയിരുന്ന സംസ്‌കൃത സർവകലാശാല ഇന്നലെ പ്രവർത്തിച്ചു തുടങ്ങി. സർവകലാശാലയുടെ ഭരണവിഭാഗം ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചു. കാലുപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന കൈകഴുകൽ സംവിധാനത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് നിർവഹിച്ചു.