apr27c

ആറ്റിങ്ങൽ: തോന്നയ്ക്കൽ പാട്ടത്തിൽ മങ്കാരത്ത് ജെ.ഇ മൻസിലിൽ അബ്ദുൽ ഖരീം ( 68)​ നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ:ജസീം,​ ഇർഷാദ്. മരുമക്കൾ: അൻസീജാൻ,​ അസീന.