പേയാട് : ഭജനമഠം സായികൃപയിൽ രാജപ്പൻ നായരുടെ ഭാര്യ പി. സുധകുമാരി (59) നിര്യാതയായി. മകൾ: ഗീതു എസ്. രാജൻ (ഗവ. മെഡിക്കൽ കോളേജ്, തിരു.). മരുമകൻ: എസ്. പ്രവീൺകുമാർ (കെ.എസ്.ആർ.ടി.സി, വെള്ളനാട്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
രാമസ്വാമി ആശാരി
കുറ്റിച്ചൽ : പുള്ളോട്ടുകോണം തടത്തരികത്ത് വീട്ടിൽ കെ. രാമസ്വാമി ആശാരി (92) നിര്യാതനായി. ഭാര്യ: സീതമ്മാൾ. മക്കൾ: പത്മകുമാരി, പരേതനായ ത്യാഗരാജൻ, ഉഷകുമാരി, രാജേന്ദ്രൻ, അനിത, ലത. മരുമക്കൾ: പരേതനായ വേലപ്പനാശാരി, നൈന, സുരേന്ദ്രൻ, ശോഭ, സുരേഷ് കുമാർ, അനിൽകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
ലളിതാംബിക
കല്ലറ : കുറുമ്പയം ഗോകുലത്തിൽ പരേതനായ എൻ. ഗോപിനാഥൻ നായരുടെ ഭാര്യ പി. ലളിതാംബിക (69) നിര്യാതയായി. മകൾ: ജി. ബീന. മരുമകൻ: എ. രാജൻ.
നാരായണി
പൂന്തുറ : പള്ളത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജെ. നാരായണി (98) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.