തിരുവനന്തപുരം : മേലെതമ്പാനൂർ, ടി.സി 25/1898 കൃഷ്ണയിൽ എൻ. മാധവൻപിള്ള (99) നിര്യാതനായി. മക്കൾ: ജയകുമാർ (ഒൗഷധി പോങ്ങുംമൂട്), ജയശ്രീ എം.എസ്. (വെറൈറ്റി സ്റ്റോഴ്സ്). മരുമക്കൾ: ലേഖ എസ്.കെ, ബാലകൃഷ്ണൻ പി.യു. (തമ്പാനൂർ എൻ.എസ്.എസ്. കരയോഗം ഭരണസമിതി അംഗം). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

വിശാലാക്ഷി

ഹരിഹരപുരം : കെടാകുളം കോട്ടവിള വീട്ടിൽ പരേതനായ ദാമോധരന്റെയും തങ്കമ്മയുടെയും മകൾ വിശാലാക്ഷി (73) നിര്യാതയായി. മകൻ: കുമാർ. മരുമകൾ: ദീപ. മരണാനന്തര ചടങ്ങ് മേയ് 1ന് രാവിലെ 8ന്.

രുക്മിണിഅമ്മ

നെയ്യാറ്റിൻകര : കുളത്തൂർ മുടിപ്പുരയ്ക്ക് സമീപം കീഴെമുല്ലപ്പഴിഞ്ഞി വീട്ടിൽ രുക്മിണിഅമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: പരേതനായ ഭുവനചന്ദ്രൻനായർ, ഭാസിനായർ, രാധാമണിഅമ്മ. മരുമക്കൾ: എസ്. ലീല, ടി. ഗിരിജകുമാരി, എസ്. ജയചന്ദ്രൻനായർ.