കരമന : നെടുങ്കാട് 21/1920 കീഴേ മുളയറത്തലവീട്ടിൽ പരേതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ മീനാക്ഷിഅമ്മാൾ (89) നിര്യാതയായി. മക്കൾ: സരസ്വതി, ഇന്ദിര, രാജേന്ദ്രൻ, രാജേശ്വരി. മരുമക്കൾ: പരേതനായ ശശിധരൻ, വാസവൻ ആശാരി, ഗീത, കാർത്തികേയൻ ആശാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.